2 പേരടങ്ങുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി | Oneindia Malayalam

2020-08-06 971

Heavy rain and landsliding in Idukki
ഇടുക്കി ഏലപ്പാറ–വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി.രണ്ട് യുവാക്കള്‍ കാറിലുണ്ടായിരുന്നു. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി.തീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രാത്രി ഗതാഗതത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. കല്ലാര്‍ക്കുട്ടി, പാംബ്ളാ